ഇന്ത്യ vs ന്യൂസീലൻഡ് രണ്ടാം ട്വന്റി20- India vs New Zealand, 2nd T20I | Sanju Samson | Match Updates

റായ്പുർ ∙ വർഷങ്ങൾക്കു ശേഷമുള്ള രണ്ട് അർധസെഞ്ചറിയുടെ മികവിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കു തകർപ്പൻ ജയം. രണ്ടര വർഷത്തിനു ശേഷം രാജ്യാന്തര ട്വന്റി20യിൽ അർധസെഞ്ചറി നേടിയ ഇഷാൻ കിഷനും (32 പന്തിൽ 76) ഒന്നരവർഷമായിട്ടുള്ള ട്വന്റി20യിലെ അർധസെഞ്ചറി ക്ഷാമം തീർത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് (37 പന്തിൽ 82*) ഇന്ത്യയുടെ വിജയശിൽപികൾ. ന്യൂസീലൻഡ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം വെറും 15.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഏഴു വിക്കറ്റ് ജയത്തോടെ…

Read More

വേഗം മടങ്ങി സഞ്ജു, അടിച്ചു തകർത്ത് വിഷ്ണു വിനോദ്- Vishnu Vinod | Sanju Samson | Kerala

വേഗം മടങ്ങി സഞ്ജു, അടിച്ചു തകർത്ത് വിഷ്ണു വിനോദ്- Vishnu Vinod | Sanju Samson | Kerala | Vijay Hazare Trophy Read Full Article അഹമ്മദാബാദ്∙ വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം. എട്ടു വിക്കറ്റ് വിജയമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്തപ്പോൾ, കേരളം 29 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി….

Read More

Vijay Hazare Trophy Round 5 LIVE Updates: Sanju Samson’s hundred powers Kerala to win vs Jharkhand; Rajasthan pips Tamil Nadu in thriller

Andhra vs Gujarat – Andhra elects to field Hayana vs Odisha – Haryana elects to field Railways vs Saurashtra – Railways elects to field Delhi vs Services – Delhi elects to field Chhattisgarh vs Himachal Pradesh – HP elects to bat Goa vs Uttarakhand – Uttarakhand elects to field Punjab vs Sikkim – Punjab elects…

Read More

ഗില്‍ വിശ്രമിക്കട്ടെ, കഴിവുള്ളവർ കളിക്കണം: സഞ്ജുവിനായി വാദിച്ച് കൈഫ്- Sanju Samson | India

ഗില്‍ വിശ്രമിക്കട്ടെ, കഴിവുള്ളവർ കളിക്കണം: സഞ്ജുവിനായി വാദിച്ച് കൈഫ്- Sanju Samson | India | Shubman gill Read Full Article മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഓപ്പണിങ് ബാറ്ററായി സഞ്ജു സാംസണെ പരിഗണിക്കണമെന്ന് വാദിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്ന ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റൻ ആയതിന്റെ പേരിൽ ടീമിൽ നിർത്തിയിട്ടു കാര്യമില്ലെന്ന് മുഹമ്മദ് കൈഫ് തുറന്നടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിലെ ഗില്ലിന്റെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങൾക്കു പിന്നാലെയാണ് കൈഫ്…

Read More